മുത്തശ്ശന്റെ തനിനിറം കണ്ട് ഞെട്ടി അനാമിക; കിട്ടിയത് മുട്ടൻപണി…..

പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന പോലെയാണ് അനാമികയുടെ ഇപ്പോഴത്തെ അവസ്ഥ. ഇത്രയും നാലും ഓരോ കുറ്റങ്ങൾ ചെയ്തപ്പോൾ അനാമികയ്ക്ക് പിടി വീണില്ല. പക്ഷെ ഇപ്പോൾ വലിയൊരു കെണിയിൽ തന്നെയാണ് ചെന്ന് പെട്ടത്. പോരാത്തതിന് മുത്തശ്ശന്റെ തീരുമാനവും കൂടിയായപ്പോൾ, ഇനി രക്ഷപ്പെടില്ല. അനാമികയ്ക്കും കുടുംബത്തിനും പിടി വീണു.

വീഡിയോ കാണാം

Athira A :