ദേവയാനി ആശുപത്രിയിൽ; പിന്നാലെ നയനയ്ക്ക് സംഭവിച്ചത്!

നവ്യയുടെ കുഞ്ഞിനെ കൊല്ലാനാണ് അനാമികയും അമ്മയും ചേർന്ന് വലിയൊരു ചതി ചെയ്തത്. പക്ഷെ അതറിയാതെയാണ് ദേവയാനി നവ്യയ്ക്ക് വെച്ച പാൽ എടുത്ത് കുടിച്ചത്. പക്ഷെ അവസാനം അത് വലിയൊരു ദുരന്തത്തിലാണ് ചെന്നെത്തിയത്. മാത്രമല്ല ഇതോടുകൂടി പലരുടെയും ജീവിതങ്ങൾ അവസാനിക്കുകയാണ്.

വീഡിയോ കാണാം

Athira A :