നവ്യയെ കൊലപ്പെടുത്താൻ വേണ്ടിയാണ് അനാമികയുടെ പദ്ധതി. എന്നാൽ ഇതിനിടയിൽ മൂർത്തിയുടെയും മുത്തശ്ശിയുടെയും മനസ്സിൽ കയറിപ്പറ്റാനും അനാമിക ശ്രമിച്ചു. പക്ഷെ ഇന്ന് അനാമികയുടെ പദ്ധതികളെല്ലാം പൊളിയുകയാണ്. മൂർത്തിയുടെ ആ തീരുമാനം അനാമികയെ തകർത്തു.
Athira A
in serialserial story review
അവകാശം ചോദിച്ച അനാമികയെ ചവിട്ടി പുറത്താക്കി മൂർത്തി; എല്ലാം പൊളിച്ചടുക്കി കിടിലൻ ട്വിസ്റ്റ്…
-
Related Post