നവ്യയെ തേടിയെത്തിയ ആ ദുരന്തം; കുഴഞ്ഞ് വീണ് ദേവയാനി!!

അനാമികയും കുടുംബവും ഡയാനയെ തകർക്കാൻ ശ്രമിച്ചപ്പോൾ അതേ പണി തന്നെ നവ്യ അവർക്കും കൊടുത്തു. വലിയ തിരിച്ചടി തന്നെയാണ് അവർക്ക് കിട്ടിയത്. പക്ഷെ അതിന് നവ്യയെ തകർക്കാൻ നവ്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലാനാണ് അവരുടെ പദ്ധതി.

വീഡിയോ കാണാം

Athira A :