അനാമികയ്ക്കും കുടുംബത്തിനും മുട്ടൻപണി;നടുങ്ങി ദേവയാനി!!

നയനയെ എല്ലാവരുടെയും മുന്നിൽ നാണംകെടുത്തി വീട്ടിൽ നിന്നും പുറത്താക്കാനുള്ള പദ്ധതികൾ അനാമികയും കുടുംബവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ അവസാനം അതെല്ലാം അനാമികയ്ക്ക് തന്നെ തിരിച്ചടിയായി മാറുന്ന സംഭവങ്ങളാണ് ഉണ്ടായത്.

വീഡിയോ കാണാം

Athira A :