നയനയെ തേടി ആ ഭാഗ്യം; ആദർശിന്റെ കടുത്ത തീരുമാനത്തിൽ അനാമികയ്ക്ക് തിരിച്ചടി!!

നയനയെ കളിയാക്കി സുഖിക്കാം എന്ന വിചാരിച്ച അനാമികയ്ക്കും അമ്മായിമ്മമാർക്കും കിടിലൻ പണി തന്നെയാണ് നവ്യ കൊടുത്തത്. അതിന്റെ മുന്നോടിയായി ചില് പൊട്ടലും ചീറ്റലും അനന്തപുരിയിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അനാമികയ്ക്ക് നല്ല തിരിച്ചടി തന്നെയാണ് നയന കൊടുത്തത്. അടിയ്ക്ക് തിരിച്ചടി എന്ന പോലെ.

വീഡിയോ കാണാം

Athira A :