നവ്യയുടെ മുട്ടൻപണി; ജീവനും കൊണ്ടോടി അനാമിക!!

അവസരം കിട്ടുമ്പോഴെല്ലാം നയനയെ ദ്രോഹിക്കാനാണ് അനന്തപുരിയിലെ അമ്മായിയമ്മമാരും പുതിയ മരുമകളായി അനാമികയും ശ്രമിക്കുന്നത്. ആ അനാമികയ്ക്കിട്ട് ഒരു മുട്ടൻ പണിയാണ് ഇന്ന് നവ്യ കൊടുത്തത്. ഒപ്പം അമ്മായിയമ്മമാർക്കും.

വീഡിയോ കാണാം

Athira A :