അനാമികയുടെ കുരുട്ടുബുദ്ധിയ്ക്ക് തിരിച്ചടി; കളികൾ പൊളിച്ച് മൂർത്തിയുടെ വമ്പൻ ട്വിസ്റ്റ്!!

ഇന്നത്തെ പത്തരമാറ്റ് എപ്പിസോഡിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കാൻ വേണ്ടി പോകുന്നത്. എങ്ങനെയെങ്കിലും അനന്തപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കൻ വേണ്ടി തക്കം പാർത്ത് നടക്കുന്ന അനാമികയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു എട്ടിന്റെ പണി തന്നെയാണ് മൂർത്തി കൊടുത്തത്.

വീഡിയോ കാണാം

Athira A :