ഇപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് അനന്തപുരിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരിക്കലും തന്നെ കുറിച്ചുള്ള സത്യങ്ങൾ പുറത്തുവരില്ല എന്ന് വിചാരിച്ചുകൊണ്ട് കള്ളത്തിന്മേൽ കള്ളങ്ങൾ ചെയ്യുന്ന അനാമികയും കുടുംബവും വിചാരിച്ചതുപോലെ തന്നെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. സ്വത്ത് ഭാഗം വെയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ അനാമികയും കുടുംബവും വിജാരിച്ചതുപോലെയുള്ള കാര്യങ്ങൾ നടക്കുന്നതിനൊപ്പം, അവരുടെ ചതി പുറത്താക്കുന്ന സംഭവങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.
Athira A
in serialserial story review