നയനയെ വെല്ലുവിളിച്ച് ആളാകാൻ നോക്കിയ അനാമികയ്ക്ക് മുത്തശ്ശൻ വിധിച്ച ശിക്ഷ!!

അനന്തപുരിയിൽ എത്തിയത് മുതൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് അനാമിക ശ്രമിക്കുന്നത്. ഓരോ അവസരങ്ങൾ കിട്ടുമ്പോഴും നയനയെയും നവ്യയെയും വീട്ടുകാരെയും കുറ്റപ്പെടുത്താനെല്ലാം ശ്രമിക്കും. എന്നാൽ ഇതിനില്ല മുല്ല തിരിച്ചടിയാണ് അനാമികയ്ക്ക് ഇനി കിട്ടാൻ പോകുന്നത്. അനന്തപുരിയിലേയ്ക്ക് മൂർത്തിയ എത്തിയതിന് ശേഷം വലിയ തിരിച്ചടിയാണ് അനാമികയ്ക്ക് കിട്ടിയത്.

വീഡിയോ കാണാം

Athira A :