സ്വർണവുമായി എത്തിയ ആദർശിന് ആ അപകടം; അനാമിക പടിക്ക് പുറത്ത്!!

ഇപ്പൊ ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ് അനന്തപുരി. അനാമികയുടെ വരവോടു കൂടി വലിയ വലിയ പ്രശ്നങ്ങളാണ് അനന്തപുരിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനൊരു അറുതിവരുത്താൻ വേണ്ടി ശ്രമിച്ച ആദർശിന് വലിയൊരു തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. പിന്നീട് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്.

വീഡിയോ കാണാം

Athira A :