വളരെ സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് പത്തരമാറ്റ് കഥ മുന്നോട്ടുപോകുന്നത്. എല്ലാവരുടെയും മുന്നിൽ പിടിച്ച് നില്ക്കാൻ വേണ്ടി മോഷണക്കുറ്റം നയനയുടെയും വീട്ടുകാരുടെയും തലയിൽ ചുമത്തിയ അനാമിക വീണ്ടും ഒരു പൊട്ടിത്തെറിക്ക് കൂടിയുള്ള തിരി കൊളുത്തിയിരിക്കുകയാണ്. നന്ദുവും അനിയും പ്രണയത്തിലായിരുന്നു എന്ന സത്യം അനാമികയും വീട്ടുകാരും അനന്തപുരിയിൽ അറിയിച്ചതോടുകൂടി വലിയ പൊട്ടിത്തെറികളാണ് കുടുംബത്തിൽ നടക്കുന്നത്. എന്നാൽ ഇന്ന് മോഷ്ടാവിനെ കയ്യോടെ പിടികൂടുകയാണ് ആദർശ്.
Athira A
in serialserial story review