നന്ദുവിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി; അനാമികയെ തകർക്കാൻ ആദർശ്!!

നയനയുടെ തലയിൽ എല്ലാ കുറ്റവും ചുമത്തി രക്ഷപെടാൻ വേണ്ടിയിട്ടായിരുന്നു അനാമികയുടെ പദ്ധതി. അവസാനം അത് അനാമികയ്ക്ക് തന്നെ തിരിച്ചടിയായി മാറുന്ന സംഭവങ്ങളുണ്ടതായത്. എന്നാൽ ഇതിനിടയിൽ നന്ദുവിനെ കുറിച്ചുള്ള സത്യങ്ങൾ അനാമിക അനന്തപുരിയിൽ പാട്ടാക്കി. അവസാനം സംഭവിച്ചത് മറ്റൊന്നാണ്.

വീഡിയോ കാണാം

Athira A :