ഇതുവരെ കണ്ട കാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് കഥ മുന്നോട്ടുപോകുന്നത്. നയനയേയും നവ്യയെയും കുടുക്കാൻ ശ്രമിച്ച അനാമിക അതേ ഊരാക്കുടുക്കിൽ തന്നെയാണ് ചെന്ന് പെട്ടിരിക്കുന്നത്. അനന്തപുരി തറവാട്ടിൽ ഈ മോഷണം വലിയ ചൂട് പിടിച്ച് മുന്നോട്ടു പോകുമ്പോഴും നയനയെ ചേർത്തുപിടിച്ച് ആദർശ് കട്ട സപ്പോർട്ട് ആയിട്ട് ഒപ്പം തന്നെ ഉണ്ട്. ഇനി ഒന്ന് മാത്രം അറിഞ്ഞാൽ മതി. അനാമിക ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുമോ..? അതോ അനന്തപുരിയിൽ നിന്നും എന്നേക്കുമായി ചവിട്ടി പുറത്താക്കുമോ.?
Athira A
in serialserial story review