അനന്തപുരിയിൽ ഇപ്പോൾ വലിയ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. കുറ്റപ്പെടുത്തുന്നവർക്കെതിരെ തക്ക മറുപടിയുമായി നയന എത്തുമ്പോൾ, നയനയ്ക്ക് കട്ട സപ്പോർട്ടായി ആദർശും ഒപ്പമുണ്ട്. എന്നാൽ നയനയേയും കുടുംബത്തെയും കുടുക്കി രക്ഷപ്പെടാൻ ശ്രമിച്ച അനാമിക വലിയ കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്.
Athira A
in serialserial story review