അനന്തപുരിയെ ഞെട്ടിച്ച് ആദർശ് സത്യം വെളിപ്പെടുത്തി; അനാമികയെ ചുട്ട മറുപടിയുമായി നവ്യയും നയനയും!!!

അവസരങ്ങൾ കിട്ടുമ്പോഴെല്ലാം നയനയെ അപമാനിക്കാൻ ശ്രമിക്കുന്ന ദേവയാനിയ്ക്ക് ഇന്ന് നല്ല മറുപടി കിട്ടുന്ന ദിവസമാണ്. ഇതുവരെയും അവസരങ്ങൾ വരുമ്പോഴെല്ലാം നയനയെ വേദനിപ്പിക്കാൻ ദേവയാനി ശ്രമിക്കും. ഇപ്പൊ അനാമികയുടെ വരവോടു കൂടി ആ കുറ്റപ്പെടുത്തലുകൾ കുറച്ച് കൂടി. പക്ഷെ അതിനൊക്കെയുള്ള നല്ല ചുട്ട മറുപടിയാണ് ഇന്ന് ആദർശ് നൽകിയത്.

വീഡിയോ കാണാം

Athira A :