ആദ്യരാത്രിയിൽ അപ്രതീക്ഷിത സംഭവങ്ങൾ; അനാമികയുടെ കരണം തകർത്ത് അനി!!

അനന്തപുരിയിലെ മരുമകളായി എത്തിയ അനാമിക തന്റെ തനിനിറം പുറത്തെടുത്തു. ഒരോ കാര്യങ്ങൾക്കും നയനയെ കുറ്റപ്പെടുത്താനും അവിടെ അധികാരം കാണിക്കാനും ശ്രമിച്ചു. ഇതിനെല്ലാം വമ്പൻ തിരിച്ചടിയാണ് അനി ഇന്ന് കൊടുത്തത്.

വീഡിയോ കാണാം

Athira A :