വിവാഹം കഴിഞ്ഞ ഉടൻ തന്നെ അനാമിക തന്റെ തനിസ്വരൂപം പുറത്തെടുത്തു. നയനയെയും നവ്യയെയും നന്ദുവിനെയൊക്കെ പാട്ടി കുറ്റം പറയുകയും, വീണ്ടും അനന്തപുരിക്കരുടെ മനസ്സിൽ അവരെ കുറിച്ച് തെറ്റിധാരണകൾ പരത്തുകയും ചെയ്തു. അതിന് തകക് മറുപടി തന്നെ ആനി കൊടുക്കുകയും ചെയ്തു.
Athira A
in serialserial story review