അനിയുടെയും അനാമികയുടെയും വിവാഹം നടക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് വിവാഹമണ്ഡപത്തിൽ അരങ്ങേറുന്നത്. അനാമികയുടെ ചതി പൊളിക്കാൻ വേണ്ടി വിവാഹമണ്ഡപത്തിലേക്ക് അയാൾ എത്തുമ്പോൾ അനിയുടെ വിവാഹം കാണാനാകാതെ തന്റെ ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് നന്ദു.
Athira A
in serialserial story review
അനാമികയെ പൊളിച്ചടുക്കി ദേവയാനി; കല്യാണദിവസം വമ്പൻ ട്വിസ്റ്റ്!!
-
Related Post