അനിയുടെ വധുവായി നന്ദു അനന്തപുരിയിലേയ്ക്ക്!!

അനിയ്ക്ക് നന്ദുവിനെ ഇഷ്ട്ടമാണെന്നുള്ള സത്യം മനസിലാക്കിയ ആദർശ് അവരുടെ വിവാഹം നടത്താൻ വേണ്ടി ശ്രമിച്ചു. എന്നാൽ വീട്ടിലെത്തിയ ആദർശിന് ആ തീരുമാനം മാറ്റേണ്ട അവസ്ഥയാണ് ഉണ്ടായത്. ആദർശിനെയും നയനെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണ് അനന്തപുരിയിൽ ഉണ്ടായത്.

വീഡിയോ കാണാം

Athira A :