ഇന്ന് നന്ദുവിന്റേയും അനിയുടെയും പ്രണയം ആദർശ് തിരിച്ചറിയാൻ വേണ്ടി പോകുകയാണ്. നയന ഇതുവരെ വിചാരിച്ചിരുന്നത് ആദർശിനോട് സത്യം പറഞ്ഞാൽ തന്നെയും കുടുംബത്തെയും തെറ്റിദ്ധരിക്കുമെന്നാണ്. എന്നാൽ അതിനെല്ലാം വിപരീതമായിട്ടായിരുന്നു ആദർശിന്റെ പ്രകടനം.
Athira A
in serialserial story review
ആദർശിനോട് നന്ദുവിന്റേയും അണിയുടെയും പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് നയന!!
-
Related Post