ജാതകത്തിലെ ദോഷം മാറാൻ അനിയ്ക്ക് വാഴ കല്യാണം; അവസാനം പണി കിട്ടിയത് നയനയ്ക്കും!!

നയനയേയും കുടുംബത്തെയും തെറ്റുകാരായി ജാനകി കാണുമ്പോഴും അനിയുടെയും അനാമികയുടെയും വിവാഹം നടത്താൻ വേണ്ടിയാണ് നയന ശ്രമിക്കുന്നത്. അനാമികയുടെയും അനിയുടെയും ജാതങ്ങൾ തമ്മിൽ ചേരാൻ പാടില്ലാത്തതിനാൽ അതിന് പരിഹാരം ചെയ്യാൻ വേണ്ടിയിട്ട് അനിയെ കൊണ്ട് വാഴ കല്യാണം നടത്താൻ നയനയും മുത്തശ്ശിയും തീരുമാനിച്ചു. പക്ഷെ ഈ ശ്രമങ്ങളെല്ലാം നയനയ്ക്ക് തന്നെ വിനയായി മാറുന്ന സാഹചര്യങ്ങളാണ് ഉണ്ടാകുന്നത്.

വീഡിയോ കാണാം

Athira A :