പത്തരമാറ്റിൽ ഇപ്പോൾ കല്യാണമേളമാണ് നടക്കുന്നത്. എന്നാൽ അതിനിടയിൽ നടക്കുന്ന ചില സംഘർഷങ്ങളുമാണ് കഥയിൽ വഴിത്തിരിവാകുന്നത്. ഇതുവരെ അനാമിക ഒളിപ്പിച്ച രഹസ്യങ്ങളും, ചെയ്ത ചതിയുമെല്ലാം പുറത്താകുകയാണ്. അതോടുകൂടി അനിയുടെ ജീവിതം തന്നെ മാറിമറിയുന്നു.
Athira A
in serialserial story review