നന്ദുവിനോട് അനി ആ സത്യം വെളിപ്പെടുത്തി; അനന്തപുരിയിൽ അത് സംഭവിക്കുന്നു!!

രാത്രി ഉറങ്ങി കിടന്ന നന്ദുവിനെ കാണാൻ റൂമിൽ അനി എത്തിയിരുന്നു. കൂടാതെ വീണ്ടും തന്റെ മനസ്സിലുള്ള ഇഷ്ട്ടം അനി പറഞ്ഞു. അനാമികയെ കല്യാണം കഴിക്കാനുള്ള ഇഷ്ടക്കേടും അനി പറഞ്ഞു. എന്നാൽ ഇരുവരുടെയും സംസാരം കേട്ട് ജാനകി അവിടെ നിൽപ്പുന്നുണ്ടായിരുന്നു. പിന്നീട് സംഭവിച്ചത് നന്ദുവിനെ വല്ലാതെ വേദനിപ്പിച്ചു.

വീഡിയോ കാണാം

Athira A :