അനന്തപുരിയിൽ ഇപ്പോൾ കല്യാണ മേളമാണ് നടന്നുകൊണ്ടിരിക്കുന്നത്. അനിയുടെയും അനാമികയുടെയും കല്യാണം പൊടിപൊടിച്ചോണ്ടിരിക്കുന്ന സമയത്താണ് നന്ദുവും അനന്തപുരിയിലേയ്ക്ക് എത്തിയത്. എന്നാൽ ഈ വാർത്തയറിഞ്ഞ അനാമികയ്ക്ക് ഇത് സഹിച്ചില്ല. ഒടുവിൽ അനാമിക ചെയ്ത ചതി നാശത്തിലാണ് കലാശിച്ചത്.
Athira A
in serialserial story review
അനാമികയുടെ ചതി! നന്ദുവിനെ ചവിട്ടി പുറത്താക്കി മുത്തശ്ശൻ.?
-
Related Post