നന്ദുവിനെ നടുക്കിയ അനിയുടെ തീരുമാനം; അത് സംഭവിച്ചു!!

നന്ദുവിനെ കാണാൻ അനി എത്തി. ഒപ്പം നടുവിന് വമ്പൻ സമ്മാനവുമായാണ് അനി എത്തിയത്. ആദർശും എല്ലാവരും കൂടി ചേർന്നുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വേണ്ടി ഓടിയെത്തിയതാണ് നയനയും ദേവയാനിയും എല്ലാവരും. പക്ഷെ അവസാനം ആദർശിന്റെ കള്ളി വെളിച്ചത്തുമായി.

വീഡിയോ കാണാം

Athira A :