മുത്തശ്ശൻ പറഞ്ഞത് പ്രകാരം അനന്തപുരിയിലെ പെൺപടകളെല്ലാം ഷോപ്പിങ്ങിന് പോകുകയും ആൺപടങ്ങൾ പാചകം ചെയ്യുകയും വേണം. പക്ഷെ ആദർശിന് പാചകം അറിയാമെന്നാണ് വലിയ വീരവാദം മുഴക്കിയത്. അവസാനം ആദർശിനെ രക്ഷിക്കാൻ നയന തന്നെ വരേണ്ടി വന്നു.
Athira A
in serialserial story review