അനാമികയുടെ ചതി പുറത്ത്; അനിയുടെ വധുവായി നന്ദു!!

നയനയെ ആദർശ് സ്നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും നയനയെ മരുമകളായി അംഗീകരിക്കാനോ, സ്നേഹിക്കാനോ ദേവയാനി തയ്യാറായിട്ടില്ല. അനാമികയാണ് അനന്തപുരിയിലോട്ട് ആദ്യമായി വരാൻ പോകുന്ന മരുമകളാണെന്നാണ് ദേവയാനി പറയുന്നത്. പക്ഷെ ഇതെല്ലം അനാമികയുടെ ചതിയാണെന്ന് ആരും തിരിച്ചറിഞ്ഞിട്ടില്ല. അനിയുടെ വിവാഹത്തിന് അത് സംഭവിക്കാൻ പോകുകയാണ്.

വീഡിയോ കാണാം

Athira A :