നയനയെ തേടി ആ ഭാഗ്യം എത്തി;കണ്ണ് നിറഞ്ഞ് ദേവയാനി.?

കനകയെ കുടുക്കാൻ ശ്രമിച്ച ജലജയുടെ കള്ളങ്ങൾ പൊളിച്ചടുക്കി നയനയും നവ്യയും. എന്നാൽ ഈ സത്യം തിരിച്ചറിഞ്ഞ കനക ജലജയെ ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്തുന്നുമുണ്ട്. പക്ഷെ ഈ പ്രശ്നങ്ങൾക്കിടയിലും നയനയെ തേടി വലിയൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ആ സന്തോഷത്തിലാണ് ആദർശും അനന്തപുരിയിലെ എല്ലാവരും.

വീഡിയോ കാണാം

Athira A :