നയനയും ആദർശും സ്നേഹിക്കുന്നതോ, സന്തോഷമായി ഇരിക്കുന്നതു ജലജയ്ക്കും ദേവയാനിയ്ക്കും ഇഷ്ട്ടമല്ല. അങ്ങനെ നയനയേയും നവ്യയേയും കനകയേയും അടിച്ച് പുറത്താക്കാൻ വേണ്ടി ജലജ തീരുമാനിച്ചു. നയനയുടെ കയ്യിൽ മുത്തശ്ശൻ പൂജാമുറിയിൽ വെച്ച പൂജിക്കാൻ കൊടുത്തുവിട്ട അനാമികയുടെ താലി മാല ജലജ മോഷ്ടിച്ചു. ആ പഴി നയനയുടെ മേൽ ചുമത്തി.
