നയനയെ ആദർശ് സ്നേഹിക്കുന്നതൊന്നും ദേവയാനിയ്ക്ക് ഇഷ്ട്ടമല്ല. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ദേവയാനി ശ്രമിക്കാറുമുണ്ട്. ആദർശ് നയന സെലക്ട് ചെയ്ത് കൊടുത്ത ഡ്രസ്സ് ഇട്ടുകൊണ്ടാണ് മീറ്റിങ്ങിന് പോയത്. അത് ഇഷ്ട്ടപ്പെടാത്ത ദേവയാനി അതിന്റെ പേരിൽ വഴക്കുണ്ടാക്കി. എന്നാൽ ആദർശിന് ഓർഡർ കിട്ടുകയും കോടികളുടെ ലാഭം കിട്ടുകയും ചെയ്തു. എന്നാൽ ഇതിന് കാരണക്കാരിയായ നയനയ്ക്ക് വലിയൊരു സമ്മാനം നൽകി.
Athira A
in serialserial story review