അനാമികയുടെ ചതിയ്ക്ക് അനിയുടെ വമ്പൻ തിരിച്ചടി; ആ സത്യം തുറന്നു പറഞ്ഞ് നന്ദു!!

നയനയുടെ വീട്ടിലേയ്ക്ക് ആദർശും പോയ കാര്യം അറിഞ്ഞ ദേവയാനി അതിന്റെ പേരിൽ വലിയൊരു കലഹമാണ് ഉണ്ടാക്കിയത്. എന്നാൽ ഇതിനെല്ലാം പഴി കേൾക്കേണ്ടി വന്നത് നയനയാണ്. കൂടാതെ അനാമിക മരുമകളായി വരുന്നതിനെ ചൊല്ലിയും ദേവയാനി കുറ്റപ്പെടുത്തി. അവസാനം നയനയുടെ താലിപൊട്ടിക്കാൻ ശ്രമിച്ച ദേവയാനിയ്ക്ക് വമ്പൻ തിരിച്ചടിയാണ് നയന നൽകിയത്.

വീഡിയോ കാണാം

Athira A :