നയനയെ ഞെ.ട്ടി.ച്ച ആദർശിന്റെ സമ്മാനം; സഹിക്കാനാകാതെ ദേവയാനിയുടെ നീക്കം; അവസാനം സംഭവിച്ചതോ??

നയനയെ ഇപ്പോൾ ആദർശ് സ്നേഹിക്കുന്നു. എന്നാൽ അതുപോലെ തന്നെ തന്റെ അമ്മയേയും ആദർശിന് ഭയമാണ്. ഇന്ന് ആദർശ് നയനയ്ക്ക് മുല്ല പൂവ് ഇഷ്ടമാണെന്ന് അറിഞ്ഞ് നയനയ്ക്കായി നിറയെ മുല്ലപ്പൂക്കൾ വാങ്ങിക്കൊണ്ട് വരുകയും തലയിൽ വെച്ച് കൊടുക്കുകയും ചെയ്തു. പക്ഷെ ഇതെല്ലാം കണ്ട് ഇഷ്ട്ടപ്പെടാത്ത ദേവയാനി വഴക്കുണ്ടാക്കുകയും നയനയുടെ തലയിൽ നിന്നും ബലം പ്രയോഗിച്ച് ആ പൂവ് വലിച്ചെറിയുകയാണ് ചെയ്തത്. പിന്നീട് നടന്ന സംഭവങ്ങൾ നയനയെ വല്ലാതെ ഞെട്ടിച്ചു.

വീഡിയോ കാണാം

Athira A :