ആദർശ് ആ സത്യം തിരിച്ചറിഞ്ഞു; പേടിച്ച് വിറച്ച് ദേവയാനി; അനിയുടെ നീക്കത്തിൽ അത് സംഭവിക്കുന്നു!!
നയനയുടെ പ്രണയം തിരിച്ചറിഞ്ഞ ആദർശ് നയനയെ സ്നേഹിക്കാൻ തുടങ്ങി. ഓരോ നിമിഷവും നയനയുടെ കൂടെ സമയം ചിലവഴിക്കാനും ആദർശ് ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ അനിയുടെ മനസ്സ് മാറ്റാനും നയന ശ്രമിക്കുകയാണ്.