ആദർശിന്റെ ആ തീരുമാനം കേട്ട് ഞെ.ട്ടി ദേവയാനി; രണ്ടുംകൽപ്പിച്ച് മൂർത്തി….

എല്ലാം മറന്ന് ആദർശും നയനയും ഒന്നിക്കാൻ പോകുകയാണ്. നയനയുടെ നന്മ ആദർശ് തിരിച്ചറിഞ്ഞു. എന്നാൽ ഇതൊന്നും സഹിക്കാൻ കഴിയാതെ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാനായാണ് ദേവയാനി ശ്രമിച്ചത്. ദേവയാനിയ്ക്ക് തക്ക മറുപടിയുമായി ആദർശും.

വീഡിയോ കാണാം

Athira A :