ആദർശിനെ ഞെട്ടിച്ച് നയന; നന്ദുവിന്റെ കൈയ്യും പിടിച്ച് അനി അനന്തപുരിയിലേയ്ക്ക്; സഹിക്കാനാകാതെ ദേവയാനി

പത്തരമാറ്റിൽ വളരെ സംഘർഷങ്ങൾ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നയന തിരിച്ചു വന്നെങ്കിലും വിചാരിച്ച കാര്യം പൂർത്തീകരിക്കാൻ നയനയ്ക്ക് സാധിച്ചില്ല. അതിന്റെ സങ്കടവും നയനയെ അലട്ടുന്നുണ്ട്. അനി സ്നേഹിക്കുന്ന പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കാനാണ് അനിയുടെ പിന്നാലെ നയന പോയത്. എന്നാൽ അവിടെ ചെന്ന് നയന കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു.

വീഡിയോ കാണാം

Athira A :