ദേവയാനിയ്ക്ക് നേരെ മൂർത്തി; നയനയുടെ നിർണായക തീരുമാനം; ആദർശിന് എട്ടിന്റെ പണി….

നയന അനന്തപുരിയിൽ നിന്നും പോയതിന്റെ ബുന്ധിമുട്ട് എല്ലാവരും അനുഭവിക്കുകയാണ്. എന്നാലും ദേവയാനിയുടെ വാശിയ്ക്ക് ഒരു കുറവും ഇല്ല. ഇങ്ങനെ പോയാൽ വീണ്ടും പ്രശ്നങ്ങളാകും എന്ന് ആദർശിന് മനസിലായതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നയനയെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആദർശ്. അവസാനം മൂർത്തിയുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും….

വീഡിയോ കാണാം

Athira A :