നയന ഇല്ലാത്തതിന്റെ വിഷമമാണ് ആദർശിന്. നയനയുടെ വില ആദർശ് പൂർണ്ണമായും മനസ്സിലാക്കുമ്പോൾ മറ്റൊരു തന്ത്രവുമായി എത്തുകയാണ് ദേവയാനിയും ജലജയും. നയന ഇല്ലെങ്കിലും അനന്തപുരിയിലെ എല്ലാ കാര്യങ്ങളും നടക്കും എന്ന് തെളിയിക്കാൻ വേണ്ടിയാണ് ദേവയാനി ശ്രമിച്ചത്. അവസാനം സംഭവിച്ചതോ????
Athira A
in serialserial story review