അമേരിക്കൻ കമ്പനിയുമായുള്ള ബിസിനസ്സ് ഉറപ്പിക്കാൻ വേണ്ടിയാണ് ആദർശ് ശ്രമിച്ചത്. അതിനിടയിൽ കൂടി കള്ളം കാണിച്ച് ആ നേട്ടം സ്വന്തമാക്കാനായി ജലജയും അഭിയും ശ്രമിക്കുകയാണ്. അവസാന നിമിഷം നയന പുതിയൊരു ഡിസൈൻ വരയ്ക്കുകയും അത് ആരോടും പറയാതെ ആദർശ് കാണുന്ന രീതിയിൽ വെയ്ക്കുകയും ചെയ്തു. അങ്ങനെ നയന വരച്ച ഡിസൈൻ ക്ലൈന്റിന് ഇഷ്ട്ടപ്പെട്ടു. പക്ഷെ ഈ ക്രെഡിറ്റ് സ്വന്തമാക്കാനായി ജലജയും അഭിയും എത്തി. പ്രതീക്ഷിക്കാതെ എല്ലാം മാറിമറിഞ്ഞു.
Athira A
in serialserial story review
മൂർത്തിയെ ആ സത്യം തിരിച്ചറിഞ്ഞു;നയനയെ ചേർത്തുപിടിച്ച് ആദർശ്!!
-
Related Post