അനന്തപുരിയിലെ ആ സത്യം; നയനയുടെ മുന്നിൽ കൈക്കൂപ്പി ദേവയാനി; എല്ലാം കലങ്ങി തെളിഞ്ഞു!!

അവസാനം അനിയുടെ പ്രതീക്ഷകൾ തകർത്തു കൊണ്ട് മൂടി വെച്ച നെല്ല് നല്ലതുപോലെ കിളിർത്തു. എന്നാൽ ഇതോടുകൂടി എട്ടിന്റെപണി കിട്ടിയത് ജലജയ്ക്കാണ്. എന്തായാലും അനിയുടെയും അനാമികയുടെയും വിവാഹത്തിന് തടസ്സങ്ങളൊന്നും ഇല്ലെന്ന് അനന്തപുരിയിലുള്ള എല്ലാവർക്കും മനസിലായി. പക്ഷെ നയനയെ അംഗീകരിക്കാൻ ഇപ്പോഴും ദേവയാനി തയ്യാറല്ല. അതുകൊണ്ട് നയനയുടെ പ്രാധാന്യം ആ വീട്ടിൽ എത്രത്തോളമാണെന്നും ദേവയാനിയെ ഒരു പാഠം പഠിപ്പിക്കാനും വേണ്ടിയാണ് കനകയുടെ ശ്രമം. അവസാനം സംഭവിച്ചതോ ഒരു ഒന്നൊന്നര ട്വിസ്റ്റ് തന്നെയാണ്.

വീഡിയോ കാണാം

Athira A :