ജീവിതത്തിൽ ഇതിന്റെ യെല്ലാം പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ദുല്‍ഖറായിരുന്നു

വിവാഹം ചെയ്യാനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് നടി നിത്യ മേനോന്‍. സിനിമ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കാര്യം തുറന്ന് പറഞ്ഞത്

കുടുംബം, വിവാഹം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞാണ് വിവാഹിതയാകാനായി തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ പറയുന്നു

”സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു” എന്നാണ് നിത്യ പറയുന്നത്. ഒാകെ കണ്‍മണി എന്ന ചിത്രത്തില്‍ സംവിധായകന്‍ മണി രത്‌നം തന്റെ ഏറ്റവും മികച്ച വേര്‍ഷനാണ് കൊണ്ടുവന്നതെന്നും നിത്യ മേനോന്‍ വ്യക്തമാക്കി.

Noora T Noora T :