ദൈവങ്ങൾക്കൊപ്പം ബിഗ് ബോസ് താരത്തെ പൂജിച്ച് ആരാധിക

താരങ്ങൾക്ക് അമ്പലങ്ങള്‍കെട്ടി പൂജനടത്തുന്ന ആരാധകര്‍ തമിഴ് നാട്ടിൽ അത്ഭുതമല്ല. പൂജാമുറിയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരത്തെ വെച്ച് ഒരു ആരാധകന്‍.

തമിഴ് ബിഗ് ബോസ് താരം ജൂലിയുടെ ആരാധകനാണ് പൂജാമുറിയില്‍ താരത്തിന്റെ ചിത്രം വച്ച്‌ ആരാധന നടത്തുന്നത്.

മൊബൈല്‍ ഫോണ്‍ കവറിന്റെ പിന്നില്‍ താരത്തിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചും ഇതേ ആരാധകന്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടി.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ജൂലി.

Noora T Noora T :