കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഷൂട്ടിങ് തുടങ്ങി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു.

ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. പ്രൊഡക്ഷൻ നമ്പർ 10 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരു നൽകിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.

Noora T Noora T :