വരുണ്‍ തേജിന് കോവിഡ് നെഗറ്റിവ് ; നന്ദി പറഞ്ഞ് താരം

തെലുങ്ക് നടന്‍ വരുണ്‍ തേജിന് കോവിഡ് നെഗറ്റീവ്. തന്റെ ചിത്രത്തോടൊപ്പം വരുണ്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എല്ലാവര്‍ക്കും താരം നന്ദി പറയുകയും ചെയ്തു

‘നെഗറ്റീവ് എന്ന് പറയുന്ന ഒരു കാര്യം എനിക്ക് വളരെയധികം സന്തോഷം നല്‍കുമെന്ന് എപ്പോഴെങ്കിലും വിചാരിച്ചിരുന്നില്ല. അതെ ഞാന്‍ കോവിഡ് നെഗറ്റീവ് പരീക്ഷിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് എല്ലാവര്‍ക്കും നന്ദിയെന്ന് വരുണ്‍ തേജ് പറയുന്നു.

Noora T Noora T :