യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍

നഗ്നചിത്രം പ്രചരിപ്പിച്ചു വെന്ന പരാതിയില്‍ മൂന്ന് പേർ അറസ്റ്റിൽ വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയാണ് പരാതിനല്‍കിയത്.

ഈ കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദന്ത വിഭാത്തിലെ ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്

Noora T Noora T :