നടൻ ഗണേഷ് കുമാറിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സോളാർ പീഡന കേസ്സിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്
Noora T Noora T
in News