അവൾ എന്നോട് സംസാരിക്കുകയാണ്… ഞാനും അവളോടൊപ്പം മരിച്ചു; മകളുടെ ആത്മഹത്യയില്‍ പ്രതികരിണവുമായി നടൻ വിജയ് ആന്റണി
Ad
ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത സിനിമാ ലോകവും ആരാധകരും വായിച്ചത്. മീരയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ വിജയ് ആന്റണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു