അപ്രതീക്ഷതമായി സിനിമ ലോകത്ത് നിന്ന് സംവിധായകന് സിദ്ദിഖ് വിട പറഞ്ഞപ്പോൾമലയാളത്തിന് നഷ്ടമായത് ഒരു ഹിറ്റ് മേക്കറെ കൂടിയാണ്. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് 19-ാം ദിവസം പിന്നിട്ടിരിക്കുകയാണ്.

കഴിഞ്ഞ 20 വർഷത്തോളമായി അദേഹത്തിന് മറ്റൊരു രോഗവുമുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ദിനേശ് പണിക്കർ

