നടൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ചെമ്പൻ വിനോദ് ജോസ്. 2020ലാണ് താരം രണ്ടാമതും വിവാഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുകയാണ്
Noora T Noora T
in News