മികച്ച ബാല താരത്തിനുള്ള അവാർഡിൽ അവസാന റൗണ്ടിൽ തന്മയ്ക്കൊപ്പം ദേവനന്ദയും! അവസാന നിമിഷം നടന്നത്; ജൂറി പറയുന്നു

ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തൻമയ സാേൾ ആണ്. സനൽകുമാർ എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നതാണ് ചർച്ചയായത്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമ‌ർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്തുകൊണ്ടാണ് തൻമയയ്ക്ക് ബാല താരത്തിനുള്ള അവാർഡ് കിട്ടിയതെന്ന് പറയുകയാണ് ജൂറി.

വീഡിയോ കാണുക

Noora T Noora T :